സ്റ്റാര്‍ മാജികിന്റെ മുഖമുദ്ര ഏതെണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ ഉള്ളു ലക്ഷ്മി നക്ഷത്ര.നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളില്‍ ഇടം നേടിയ ആളാണ് ലക്ഷ്മി. താരം സ്‌ക്രീനില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന ലക്ഷ്മി കൂടുതലായും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് എത്താര്‍. ഇപ്പോള്‍ താരം പങ്കുവെച്ച അത്തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. തികച്ചും വേറിട്ട ശൈലി ഫോട്ടോ ഷൂട്ടില്‍ തിരഞ്ഞെടുക്കുന്ന ലക്ഷ്മി ഇത്തവണയും പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. വെള്ളത്തില്‍ നീല ഗൗണ്‍ ധരിച്ച് കൊണ്ടുള്ള ചിത്രം അതിേവഗമാണ് വൈറലായത്.നീല ഗൗണിന്റെ മുകളിലായി നിറയെ വെള്ളമുത്തുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍ ജലദേവതയെ പോലെയാണ് കാണുന്നവര്‍ക്ക് തോന്നുക എന്നാണ് ആരാധകർ കമന്റ് ഇട്ടത്.
നീല ഗൗണിന്റെ മുകളിലായി നിറയെ വെള്ളമുത്തുകള്‍ പതിപ്പിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും താരം അതിസുന്ദരിയായിട്ടാണ് ചിത്രത്തില്‍ ഉള്ളത് . ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍ ജലദേവതയെ പോലെയാണ് കാണുന്നവര്‍ക്ക് തോന്നുക. താരത്തിന്റെ ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.
റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷന്‍ അവതാരികയായി മാറുകയായിരുന്നു. യാതൊരു കൃത്രിമത്വവും ഇല്ലാതെയുള്ള ലക്ഷ്മിയുടെ അവതരണത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയായിരുന്നു താരം. തൃശൂര്‍ സ്വദേശിയായ ലക്ഷ്മി കുറച്ച് ദിവസം മുമ്പേ’നടുമുറ്റവും പടിപ്പുരയും എന്നും എത്തിനോക്കാന്‍ കൊതിക്കുന്ന ഓര്‍മ്മകള്‍ ആണ്,” എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.
മുമ്പും ഇത്തരത്തിലുള്ള രസകരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ലക്ഷ്മി എത്തിയിരുന്നു. അന്നും നല്ല പ്രതികരണം ആണ് ചിത്രത്തിനെല്ലാം ലഭിച്ചത്.അവതരണത്തിന് പുറമെ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…