Lena speaks About her Mother role for Prithviraj
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ലെന. എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമായ ചിത്രങ്ങൾ. നായിക വേഷവും സഹനടിയുടെ റോളുമെല്ലാം വളരെ ലാഘവത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ എന്നും ലെനക്കായിട്ടുണ്ട്. ലെനയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു എന്ന് നിന്റെ മെയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷം. ആ കഥാപാത്രം ലെനയ്ക്ക് വലിയൊരു ഹൈപ്പായിരുന്നു നൽകിയത്. പൃഥ്വിരാജിന്റെ അമ്മയായി അഭിനയിച്ച ആ റോളിനെ കുറിച്ച് ലെന തുറന്നു പറയുന്നു.
പാത്തുമ്മ എന്ന പൃഥ്വിയുടെ അമ്മ വേഷത്തെ പറ്റി സംവിധായകൻ വിമൽ എന്നോട് നേരിട്ട് വന്ന് പറയുകയായിരുന്നു. പൃഥ്വിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു. അതെങ്ങനെ ശരിയാകും . ഞാനും പൃഥ്വിയും ഓരേ പ്രായക്കാരാണ്. ഇതെന്താ ഞാൻ ഇയാളുടെ അമ്മയായി അഭിനയിക്കുന്നതെന്ന് ചോദിച്ചു. ഇത് നിങ്ങൾ ചെയ്യേണ്ട കഥാപാത്രമാണ്. ഇത് നിങ്ങൾ ചെയ്താലെ ശരിയാവുകയുള്ളുവെന്ന് വിമൽ വാശി പിടിക്കുകയായിരുന്നു. അപ്പോൾ ഓട്ടോമാറ്റിക്കിലി തങ്ങളുടെ മനസ്സിൽ ഇത്തരത്തിലുളള ഒരു ചിന്ത കടന്നു വരും. പൃഥ്വിയുടെ അമ്മയായി താൻ എത്തുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയേണ്ടേ? ആദ്യം തനിയ്ക്ക് അത് അഭിനയിച്ച് ഫലിപ്പിക്കാൻ തോന്നണമെന്നും താൻ പറഞ്ഞിരുന്നു. എന്നാൽ സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോഴാണ് സമാധാനമായത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…