മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലെന, വിവാഹ മോചനം നേടിയിട്ടും താരം സിനിമയിൽ വളരെ സജീവമാണ്. അഭിനയം മാത്രമല്ല യാത്രകളെ സ്നേഹിക്കുന്ന വ്യക്തി കൂടിയാണ് ലെന, മോഡലിങ്ങിൽ താരം വളരെ സജീവമാണ്, തല മൊട്ടയടിച്ച് താരം നടത്തിയ യാത്രകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ വ്‌ളോഗും സിനിമകളുമായി സജീവമായ താരത്തിന് ഏറെ പ്രിയപ്പെട്ട ഒരു കാര്യമാണ് ടാറ്റൂവിങ്. മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ആളാണ് ലെന.
ഇപ്പോഴിതാ പുത്തന്‍ ടാറ്റൂവുമായി എത്തിയിരിക്കുകയാണ് താരം. കയ്യിന്റെ പകുതി സ്ലീവ് നിറഞ്ഞു നില്‍ക്കുന്നതാണ് ലെനയുടെ പുത്തന്‍ ടാറ്റൂ. ടാറ്റൂവിന്റെ വീഡിയോ ലെന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എട്ടുമണിക്കൂറാണ് ടാറ്റൂ ചെയ്യാൻ വേണ്ടി താരം എടുത്തത്. ടാറ്റൂ പ്രേമിയായ ലെന ഇതിനുമുന്‍പും കയ്യില്‍ രണ്ട് ടാറ്റൂ ചെയ്തിട്ടുണ്ട്. ഇതോടെ കയ്യിന്റെ ഹാഫ് സ്ലീവ് മുഴുവന്‍ ടാറ്റൂ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നില്‍ക്കുന്ന രീതിയിലാണ് ടാറ്റൂ. ഒപ്യുലെന്റ് ഇങ്കിലെ ടോണി ഇവാന്‍സാണ് ലെനയുടെ ടാറ്റൂ ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…