2012 മുതല്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് ലിയോണ ലിഷോയ്. ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ താരം മലയാളികളെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കൈയിലെടുത്തത്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ അന്വേഷണം എന്ന ചിത്രത്തിലെ താരത്തിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുറത്തിറങ്ങാന്‍ ഇരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം റാം ആണ്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ താരം എത്തുന്നത്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം തുറന്നു പറയുകയാണ് താരമിപ്പോള്‍. മോഹന്‍ലാല്‍ എന്ന നടനൊപ്പം അഭിനയിച്ചു എന്നത് ആലോചിക്കുമ്പോള്‍ ഇപ്പോഴും തനിക്ക് സ്വപ്നമായി തോന്നുകയാണ് എന്നും ജീത്തു ജോസഫ് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ മോഹന്‍ലാല്‍ചിത്രമാണ് എന്ന് മാത്രമേ ഞാന്‍ നോക്കിയിരുന്നു എന്നും താരം തുറന്നുപറഞ്ഞു.
മോഹന്‍ലാല്‍ ആദ്യ സെറ്റില്‍ വരുമ്പോഴേക്കും ടെന്‍ഷനടിച്ച് ഒന്നിരിക്കാന്‍ പോലും കഴിയാതെ അങ്ങോട്ടുമിങ്ങോട്ടും പേടികൊണ്ട് നടക്കുകയായിരുന്നു എന്നും ജിത്തു സാര്‍ വരെ പലപ്പോഴും തന്നെ ഇതും പറഞ്ഞ് കളിയാക്കിയിട്ടുണ്ട് എന്നു പറയുന്നു. മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍ സീന്‍ വളരെ ആസ്വദിച്ച് ചെയ്തു എന്നും അദ്ദേഹം ഷൂട്ടിങ്ങിനിടയിക്ക് ഒരിക്കല്‍ ഡിന്നര്‍ കഴിക്കാന്‍ വിളിച്ചുവെന്നും ലിയോണ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…