മോഹൻലാലും മമ്മൂട്ടിയുമാണ് നിലവിൽ മലയാളസിനിമയുടെ സൂപ്പർസ്റ്റാർ എന്ന് നിലവിൽ അറിയപ്പെടുന്നത്. ഇവർക്ക് ശേഷം ആര് ആയിരിക്കും സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുക എന്നത് പലപ്പോഴും ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ, പലപ്പോഴും അതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ ലിബർട്ടി ബഷീർ ഏത് യുവനടനാണ് അതിനുള്ള സാധ്യത എന്ന് തുറന്നു പറയുകയാണ്. മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം അൽപമെങ്കിലും സൂപ്പർസ്റ്റാർ പദവി ലഭിക്കാൻ സാധ്യതയുള്ളത് ഫഹദ് ഫാസിലിനെന്നാണ് ലിബർട്ടി ബഷീറിന്റെ അഭിപ്രായം.
അതേസമയം, ഇപ്പോഴുള്ള യുവതാരങ്ങൾ ഒരുപാട് കാലം സിനിമാമേഖലയിൽ നിലനിൽക്കും എന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഇപ്പോഴുള്ള യുവതാരങ്ങൾ ഒരുപാട് കാലം സിനിമാമേഖലയിൽ നിലനിൽക്കും. എന്നാൽ, മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്താൻ എന്തെങ്കിലും ചെറിയ സാധ്യതയുണ്ടെങ്കിൽ അത് ഫഹദ് ഫാസിലിനാണെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നിർമാതാക്കൾക്കും സംവിധായകർക്കും നൂറു ശതമാനം സേഫ് ആണെന്ന് ഉറപ്പുള്ള നടൻ ഫഹദ് ഫാസിൽ മാത്രമാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…