സ്നേഹം രാത്രി മൂന്ന് മണിക്ക് ശേഷം വരുന്ന കുറെ ആളുകളുണ്ട്, തുറന്ന് പറഞ്ഞു ലെന

മലയാള സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും ഒരേ പോലെ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് ലെന. ബോൾഡായ  കഥാപാത്രങ്ങൾ അഭിനയിക്കുന്നതിൽ ലെനയുടെ കഴിവ് വളരെ വലുതാണ്.  ഇരുപതു വർഷത്തിന്  മുകളിൽ നീളുന്ന  സിനിമ ജീവിതത്തിൽ ഒരു പാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ലെന.

Lena kumar

ലെനയുടെ  ഒരു പഴയ  അഭിമുഖം  സോഷ്യൽ മീഡിയയിൽ വൈറലാണ് .ലെനയെ എന്തെങ്കിലും യുവാക്കൾ പ്രണയിക്കാൻ ശ്രമം  നടത്തിയിടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിനുള്ള  മറുപടിയാണ് ഏറെ ശ്രദേയം അതിങ്ങനെ ഈ അടുത്ത കാലത്തേ  റിലീസിനു മുൻപ് എന്നെ പക്വത യുള്ള ഒരാളായിട്ടാണ് കണ്ടത്  പക്ഷെ അതിലെ ടോ ബോയിഷ് കഥാപാത്രം കഴിഞ്ഞതിനു ശേഷം ഒരുപാട് ആരാധകരുണ്ടായി.

Lena..

ഒരിക്കൽ ഒരു ഉൽഘാടനിനു പോയപ്പോൾ  എന്നെ ഒരു എൻജിനിയറിങ് കാേളളേജിലെ  പിള്ളേർ വളഞ്ഞു. കുറച്ചു നേരത്തേക്ക് ആ അറ്റഷന് കുഴമില്ല .പക്ഷെ അത് കഴിഞ്ഞാൽ അവിടെ നിന്നാൽ ശെരിയാകില്ല .ഞാൻ അവിടെ നിന്നും ഓടി.വിളിച്ചു ഒരു യുവാക്കൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌ .ഒരു 12 മണിയ്ക്കു ശേഷമാണ് ഇവരുടെ എനർജി ഉയരുന്നത്.മിസ്സ്  കാൾ ഒന്നുമല്ല  ചെയ്യുന്നത് .ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും.അത് കൊണ്ട് ഞാൻ ഇപ്പോൾ 10 കഴിയുമ്പോൾ ഫോൺ ഓഫാക്കി വെയ്ക്കും.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago