ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അമ്പിളി. സൗബിൻ ഷാഹിർ വ്യത്യസ്തമാർന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ എന്ന ഗാനം ഏറ്റുപാടാത്തവരില്ല. ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികൾ രചിച്ചത് വിനായക് ആണ്. കുട്ടീം കോലും എന്ന ചിത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യഗാനം. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സപ്തമ ശ്രീ തസ്കര, ഗപ്പി, പറവ, മറഡോണ, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, ജൂൺ, അമ്പിളി തുടങ്ങിയവയിലെ വിനായകിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ എറണാകുളം ടി ഡി എം ഹാളിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖരെ സാക്ഷിയാക്കി വിനായക് അഞ്ജലിയുടെ കഴുത്തിൽ താലിചാർത്തിയിരിക്കുകയാണ്. ഫെഡറൽ ബാങ്ക് അസി ജനറൽ മാനേജരായ തിരുവനന്തപുരം കരമന ശ്രീകൃപയിൽ ശശികുമാറിന്റെയും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആശയുടെയും മകനായ വിനായക് ശശികുമാർ തിരുവാങ്കുളം പുഷ്പകത്തിൽ ജയന്റെയും പ്രേമയുടെയും മകളായ അഞ്ജലിയെ ഏഴു വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…