Mahanati Gets a Fabulous Opening
ദുൽഖർ സൽമാന്റെ തെലുങ്കിലേക്കുള്ള ഔദ്യോഗിക അരങ്ങേറ്റമായ ‘മഹാനടി’ക്ക് ഗംഭീര അഭിപ്രായം. ഇതിഹാസ നായിക സാവിത്രിയുടെ ജീവിതം കോറിയിട്ട ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. തമിഴിലും തെലുങ്കിലുമായി ഒരേസമയം ചിത്രീകരിച്ച ചിത്രത്തിൽ വിജയ് ദേവരകൊണ്ട, സാമന്ത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജെമിനി ഗണേശനായിട്ടാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ എത്തുന്നത്. നടി സാവിത്രിക്കുള്ള ഒരു പെർഫെക്റ്റ് ട്രിബ്യൂട്ട് തന്നെയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. വേൾഡ്‌വൈഡ് റിലീസിങ്ങിനെത്തിയ ചിത്രത്തിന് പുറത്തും മികച്ച റിപ്പോർട്ട് തന്നെയാണ് ലഭിക്കുന്നത്. ചിത്രം കേരളത്തിൽ നാളെയാണ് റിലീസിന് എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…