Makeup artist Unni P S praises Kavya Madhavan's beauty
ദിലീപ് – കാവ്യ വിവാഹത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കാവ്യാ മാധവന്റെ മേക്കപ്പ്. ആ ഒരു മേക്കപ്പിലൂടെ സിനിമ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി ഇന്ന് സിനിമയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ മുൻനിരയിൽ ഉള്ളൊരു വ്യക്തിയാണ് ഉണ്ണി പി എസ്. മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കും മേക്കപ്പ് ചെയ്‌തിട്ടുള്ള ഉണ്ണിയുടെ സൗഹൃദവലയം ഇന്ന് വളരെ വലുതാണ്. തന്റെ ഏറ്റവും വലിയ പ്രചോദനം അന്നും ഇന്നും കാവ്യ മാധവനാണെന്ന് തുറന്നുപറയുന്ന ഉണ്ണി പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
കാവ്യക്കൊപ്പമുള്ള ചിത്രങ്ങളാണ് ഉണ്ണി പങ്ക് വെച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ ഈ വർഷത്തിന്റെ അവസാനദിനങ്ങളിൽ ഒരു തെളിച്ചം സമ്മാനിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട കാവ്യാ മാധവനെ അഭിനന്ദിക്കുന്നുവെന്ന് കുറിച്ച ഉണ്ണി ഈ സൗന്ദര്യത്തിൽ നിന്നും കണ്ണെടുക്കുവാനേ കഴിയുന്നില്ല എന്നും കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…