അഭിനയത്തില്‍ ചുവടുവച്ച് നടന്‍ ജയറാമിന്റെ മകള്‍ മാളവിക. മായം സെയ്ത പൂവേ എന്ന സംഗീത വിഡിയോയിലൂടെയാണ് മാളവിക അഭിനയ രംഗത്ത് ചുവടുവച്ചത്. അശോഷ് സെല്‍വനൊപ്പമാണ് മാളവിക സ്‌ക്രീനിലെത്തിയത്.
മനോജ് പ്രഭാകറിന്റെതാണ് ഗാനത്തിന്റെ വരികള്‍. പ്രണവ് ഗിരിധരനാണ് പാട്ടിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. തന്റെ അഭനയ വിശേഷം അറിയിച്ച് പാട്ടിന്റെ പോസ്റ്റര്‍ മാളവിക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ മാളവിക പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. മകളുടെ അഭിനയ മോഹം ജയറാമും തള്ളിക്കളഞ്ഞിരുന്നില്ല. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായി സംവിധായകന്‍ അനൂപ് സത്യന്‍ മാളവികയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മനസ് പാകമാകാത്തതിനാല്‍ അത് വേണ്ടെന്നുവയ്ക്കുകയുമായിരുന്നു എന്നുമാണ് ജയറാം പറഞ്ഞത്. ചക്കി ഉടന്‍ സിനിമയിലേക്ക് വരുമെന്നാണ് കരുതുന്നതെന്നും ജയറാം പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…