Categories: MalayalamNews

ഒരേ പേരിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ..!

മലയാള സിനിമയിൽ ഒരേ പേരിൽ ഇറങ്ങിയ നിരവധി ചിത്രങ്ങളുണ്ട്. ഒരേ പേരായിരുന്നെങ്കിൽ പോലും റീമേക്കുകളും മറ്റ് വ്യത്യസ്ത കഥകളും ആയിരുന്നു. അത്തരം നിരവധി ചിത്രങ്ങളുടെ ഒരു ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. [ലിസ്റ്റ് അപൂർണം..!]

  • അച്ഛൻ(1952 , 2011)
  • ഭാര്യ(1962 , 1994)
  • തസ്കരവീരൻ(1962 , 2005)
  • ബാല്യകാല സഖി(1967 , 2014)
  • അസുരവിത്ത്(1968 , 2011)
  • നഖങ്ങൾ(1973 , 2013)
  • ചട്ടക്കാരി(1974 , 2012)
  • സമ്മാനം(1975 , 1997)
  • രാസലീല(1975 , 2012)
  • തുറുപ്പുഗുലാൻ(1977 , 2006)
  • നിവേദ്യം(1978 , 2007)
  • രതിനിർവേദം(1978 , 2011)
  • ഓർക്കുക വല്ലപ്പോഴും (1978 , 2008)
  • തമ്പുരാട്ടി(1978 , 2008)
  • നീലത്താമര(1979 , 2009)
  • ലൗ ഇൻ സിംഗപ്പൂർ (1980 , 2009)
  • മനുഷ്യമൃഗം(1980 , 2011)
  • നിദ്ര(1981 , 2012)
  • തിര(1981 , 2013)
  • പറങ്കിമല(1981 , 2014)
  • സൂര്യൻ(1982 , 2007)
  • കയം(1982 , 2011)
  • നായകൻ (1985 , 2010)
  • ഇത്രമാത്രം(1986 , 2012)
  • കർമ്മയോഗി(1986 , 2012)
  • ആട്ടക്കഥ(1987 , 2013)
  • ബ്രഹ്മാസ്ത്രം(1989 , 2010)
  • ഗീതാഞ്ജലി(1990 , 2013)
  • ന്യൂസ് പേപ്പർ ബോയ് (1955,1995)
  • കടൽ (1968, 1994)
  • ഭഗവാൻ (1986, 2009)
  • ഇവർ (1980,2003)
  • സ്ത്രീ (1950,1970)
  • മായാവി (1965,2007)
  • അഞ്ചു സുന്ദരികൾ (1968,2013) ( 2013ലേത് 5 സുന്ദരികളാണ് )
  • അവതാരം (1985, 1991)
  • പട്ടാഭിഷേകം (1974, 1999)
  • വെള്ളിനക്ഷത്രം – (1949 , 2004 )
  • ചതുരംഗം – (1959 , 2002 )
  • പുള്ളിമാൻ – (1972, 2010)
  • ഉദയം – (1973, 2004 )
  • മത്സരം – (1975, 2004 )
  • കല്യാണ സൌഗന്ധികം – (1975, 1996)
  • ചിരിക്കുടുക്ക – (1976, 2002)
  • റോമിയോ – (1976, 2007)
  • സ്നേഹം – (1977, 1998 )
  • പുറപ്പാട് (1983, 1990)
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago