Categories: ActressCelebrities

കൊച്ചുമകൾക്കൊപ്പം കളിച്ച് രസിച്ച് മല്ലിക, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

താരദമ്പതികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും മുന്‍പ് പറഞ്ഞിട്ടുള്ളതാണ് ഒരു കിടിലന്‍ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന്. ഒരുമിച്ചു കൂടുമ്പോഴൊക്കെ  കുട്ടികളോട് വളരെ സന്തോഷത്തോടെ തമാശ പറഞ്ഞും അതെ പോലെ  കുസൃതികാട്ടിയും ഇഷ്ടം നേടുന്ന  മല്ലികയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പൂര്‍ണിമ ഇന്ദ്രജിത്തും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ചില വീഡിയോകള്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്.

കൊച്ചുമകളുടെ  ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തില്‍ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും കൂട്ടിച്ചേര്‍ക്കുന്നു. അതെ പോലെ തന്നെ അമ്മൂമ്മയുമൊത്തുള്ള ഒരു കിടിലൻ  ഡാന്‍സ് വീഡിയോ ഇതിന്  മുന്‍പ് പ്രാര്‍ത്ഥനയും പങ്കുവച്ചിരുന്നു. സാവേജ് ലൗ എന്ന ഗാനത്തിനാണ് പ്രാര്‍ത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരന്‍ ചുവടുവച്ചത്.”ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകള്‍. ടിക്ടോക് ഡാന്‍സുകള്‍ മുത്തശ്ശി എന്നേക്കാള്‍ വേഗത്തില്‍ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്നേഹിക്കുന്നു,” മല്ലികയുടെ ജന്മദിനത്തതില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ‌ പ്രാര്‍ത്ഥന കുറിച്ചത് ഇങ്ങനെയാണ്.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago