ഹിറ്റ് മേക്കർ ജോണി ആന്റണി സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം.മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം കുട്ടികളെ ഉദ്ദേശിച്ചാണ് പ്രധാനമായും നിർമിച്ചത്.
ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായിക. ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താരനിരയുമുണ്ടായിരുന്നു ചിത്രത്തില്‍. ഷാന്‍ റഹ്മാന്റേതായിരുന്നു സംഗീതം. 2009 ജൂലൈ ആറിനാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
ഈയിടെ മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് ഭൂതത്തിന് ഒരു രണ്ടാംഭാഗം ആലോചിച്ചാലോ എന്ന്. അപ്പോള്‍ അത്രയ്ക്ക് ആവേശമുണ്ട് മമ്മൂക്കയ്ക്ക്’, ജോണി ആന്റണി പറയുന്നു.
റിപ്പോർട്ടർ ചാനലിൽ സംപ്രേഷണം ചെയ്യുന്ന മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് ജോണി ആന്റണി മനസ്സ് തുറന്നത്.ചിത്രത്തിന് ചാനലിൽ ഇപ്പോളും നല്ല റേറ്റിങ് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…