മലയാളികളുടെ അഭിമാന താരമാണ് മമ്മൂട്ടി. മൂന്ന് ദേശീയ അവാർഡ്, അഞ്ച് സംസ്ഥാന അവാർഡ്, പത്മ പുരസ്‌കാരങ്ങൾ എന്നിങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങൾ അഭിനയ സിദ്ധിക്കൊണ്ട് നേടിയെടുത്ത വ്യക്തിയാണ് അദ്ദേഹം. താരത്തിന് ഇനി രാഷ്‍ട്രീയത്തിലേക്ക് കൂടി ചുവട് വയ്ക്കാൻ താല്പര്യം ഉണ്ടോ എന്ന് പലരും പലതവണ ചോദിക്കുകയും അഭ്യൂഹങ്ങൾ പരത്തുകയും ചെയ്തിട്ടുണ്ട്. ഐഎഎൻഎസിന് നല്‍കിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകുകയാണ് അദ്ദേഹം.
രാഷ്‍ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ മമ്മൂട്ടി ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ലെന്നും സൂചിപ്പിക്കുകയുണ്ടായി. മറ്റുള്ളവരുമായി മത്സരിക്കാൻ താല്പര്യം ഉള്ള ആളല്ല താനെന്നും ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടതെന്നും താരം പറഞ്ഞു. ഗാനഗാന്ധർവ്വൻ, മാമാങ്കം എന്നീ സിനിമകളാണ് മമ്മൂട്ടിയുടെ റിലീസിന് ഒുങ്ങുന്ന ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…