Categories: Malayalam

ജനത കർഫ്യൂവിന് പൂർണ പിന്തുണ നൽകി മമ്മൂട്ടി; വീഡിയോ പങ്കുവെച്ച് താരം

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ജനത കർഫ്യു ആചരിക്കുവാൻ നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിക്ക് പിന്തുണ നൽകിക്കൊണ്ട് നടൻ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. കോറോണയുടെ വ്യാപനത്തെ തടയുവാൻ എല്ലാവർക്കും ഒറ്റക്കെട്ടായി നിന്നു മുന്നേറാം എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

വകതിരിവില്ലാതെ കടന്നുവരുന്ന കോറോണക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നും ഞാനും നിങ്ങളും ഒന്നും സുരക്ഷിതരല്ല എന്നും മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രഖ്യാപിച്ച ജനത കർഫ്യുവിൽ നിങ്ങളോടൊപ്പം ഞാനും ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും മമ്മൂട്ടി വീഡിയോയിലൂടെ പറയുന്നു. ശ്രീകുമാരൻ തമ്പി, കമൽ ഹാസൻ, അനുഷ്ക ശർമ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ, ജയസൂര്യ, ഉണ്ണിമുകുന്ദൻ, അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം കർഫ്യൂ പിന്തുണച്ച് രംഗത്തെത്തിയത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago