Categories: Malayalam

പഴയ പിണക്കത്തിന്റെ കഥ ഇനിയില്ല ! മമ്മൂക്കയോടൊപ്പം ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ലളിതമായ ചടങ്ങില്‍ ഇന്നലെ രാവിലെയായിരുന്നു ഭാമയുടെ കഴുത്തില്‍ അരുണ്‍ താലി കെട്ടിയത്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് തങ്ങള്‍ പ്രണയിച്ചിരുന്നത് എന്നും താരം പറഞ്ഞിരുന്നു. കാനഡയിലാണ് അരുണ്‍ പഠിച്ചതെല്ലാം, ബിസിനസ്സുകാരനാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ നായികയായാണ് ഭാമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
താരത്തിന്റെ വെഡിങ് റിസപ്‌ഷൻ ചടങ്ങിൽ മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. മമ്മൂക്കയും ദിലീപേട്ടനും സുരേഷ് ഗോപിയുമടക്കമുള്ള സൂപ്പർ താരങ്ങളും ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി. മമ്മൂക്കയോടൊപ്പം നിൽക്കുന്ന ചിത്രം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തു.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി ഭാമ തിളങ്ങിയിട്ടുണ്ട്. ഇവര്‍ വിവാഹിതരായാല്‍, വണ്‍ വേടിക്കറ്റ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു. 2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും സിനിമയിലേക്ക് പിന്നീട് കടന്നു വന്നിരുന്നില്ല. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. താരത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago