കൊച്ചുമകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പേരക്കുട്ടിക്ക് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
താരങ്ങളടക്കം നിരവധി പേരാണ് രാവിലെ മുതല്‍ മറിയത്തിന് ആശംസകളുമായി എത്തിയത്. ‘ഹാപ്പി.. ഹാപ്പി ബര്‍ത്ത്‌ഡേ ഞങ്ങളുടെ മാലാഖ കുഞ്ഞിന്. മുമ്മൂ.. നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ.. ഏറ്റവും കൂള്‍ ആയിട്ടുള്ള കുഞ്ഞ് നീയാണ്. എന്റെ ഹൃദയത്തിലെ എല്ലാ സ്‌നേഹവും നിന്നാല്‍ നല്‍കുന്നു’, എന്നാണ് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ദുല്‍ഖര്‍ സല്‍മാനും ഭാര്യയ്ക്കും 2017 മെയ് 5നാണ് മറിയം ജനിച്ചത്. മറിയത്തിനൊപ്പമുള്ള ദുല്‍ഖറിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴും വൈറലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…