വാഹനങ്ങളോടും ഗാഡ്ജറ്റുകളോടും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക ഒരിഷ്ടമാണ്. ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷന്‍ തന്നെ മമ്മൂട്ടിയ്ക്കുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഈ ലോക്ഡൗണ്‍ കാലത്ത് അദ്ദേഹം പങ്കുവച്ച ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു ക്യാമറയുടേയും ഫോണിന്റെയുമെല്ലാം വിവരങ്ങള്‍ പ്രേക്ഷകര്‍ ഗൂഗിളില്‍ തപ്പിയെടുത്തിരുന്നു.
ഇപ്പോഴിതാ ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. വിപണിയില്‍ 1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്‌സ് ഫോണുകളുടെ വില. ആരാധകരെ മയക്കുന്ന ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്‌സ് ഇപ്പോള്‍ ലഭ്യമാണ്. സംസ്ഥാനത്ത് ആദ്യമായി ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കുന്ന ആള്‍ കൂടിയാണ് ആരാധകരുടെ പ്രിയപ്പെട്ട നടന്‍.
ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഐഫോണ്‍ 12 സീരിസില്‍ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയ്തത് ഒക്ടോബര്‍ 13നാണ്. ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറയും മറ്റൊരു ആകര്‍ണമാണ്. 65 എംഎം ഫോക്കല്‍ ലെങ്ത്താണ് ക്യാമറയ്ക്കുള്ളത്. ഫോട്ടോഗ്രാഫിയോട് പ്രത്യേക ഇഷ്മുള്ള മമ്മൂട്ടിയുടെ അപ്‌ഡേറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ ഇപ്പോള്‍ കാത്തിരിപ്പിലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…