മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിലൊന്നാണ് ജനഹൃദയങ്ങള്‍ ഏറ്റെടുത്ത’ബിഗ്ബി’. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ എല്ലാവരും. ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് മുതല്‍ ആരാധകരെല്ലാവരും ബിലാലിന് വേണ്ടി കാത്തിരിക്കുകയാണ് , സോഷ്യല്‍മീഡിയയില്‍ എങ്ങും ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിന്റെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അബു ജോണ്‍ കുരിശിങ്കല്‍. ചിത്രത്തില്‍ അബുവായി ദുല്‍ഖര്‍ സല്‍മാന്‍ ആണോ ഫഹദ് ഫാസിലാണോ എന്ന സംശയവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ മലയാളത്തിലെ താരങ്ങള്‍ ആയിരിക്കില്ലെന്നും തമിഴില്‍ നിന്ന് കാര്‍ത്തികോ, ആര്യയോ ആവാമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലുള്ള അബു ആരെന്നുളള സസ്പന്‍സ് തങ്ങള്‍ക്ക് പോലും അറിയില്ലെന്നും പക്ഷെ ഒരു സ്റ്റാര്‍ തന്നെയാണ് ആ വേഷം കൈകാര്യം ചെയ്യുന്നതെന്നും പക്ഷെ അത് ആരായിരിക്കും എന്നുളളത് വലിയ സസ്പന്‍സാണ് എന്നും നടി അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കുമ്പോഴാണ് ആ റോളില്‍ എത്തുന്നത് ആരെന്നറിയുക എന്നും മമ്ത പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…