Manju warrier to act as heroine for Superstar Rajinikanth
അസുരനിൽ ധനുഷിന്റെ നായികയായി തമിഴിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ മഞ്ജു വാര്യർ തമിഴകത്ത് ചുവടുറപ്പിക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ചു മഞ്ജു വാര്യരെ ഇനി തമിഴകത്തിൽ കാണാൻ പോകുന്നത് രജനീകാന്തിന്റെ നായികയായിട്ടാണ്. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.
വെട്രിമാരന് ചിത്രം അസുരനില്‍ ധനുഷിന്റെ ഭാര്യയായുള്ള മഞ്ജുവിന്റെ പ്രകടനം ഇഷ്ടപ്പെട്ടാണ് ശിവ പുതിയ സിനിമയിലേക്ക് മഞ്ജുവിനെ തെരഞ്ഞെടുത്തത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…