മാളികപ്പുറം സിനിമയിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസിൽ സ്ഥിലപ്രതിഷ്ഠ നേടിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഏതായാലും വൻ വിജയം സ്വന്തമാക്കിയ മാളികപ്പുറം സിനിമയ്ക്കു പിന്നാലെ ഉണ്ണി മുകുന്ദനെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയിരിക്കുന്നത്. ഇപ്പോൾ, ബഹ്റിനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ നൽകി വരുന്ന മന്നം പുരസ്കാരം സമ്മാനിക്കും.
നളകല അവാര്‍ഡ് പഴയിടം മോഹനന്‍ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാര്‍ഡ് പെരുവനം കുട്ടന്‍ മാരാര്‍ക്കും, വൈഖരി അവാര്‍ഡ് ശ്രീജിത്ത് പണിക്കര്‍ക്കും, ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് കെ ജി ബാബുരാജനും, ബിസിനസ് എക്‌സ്സെലെന്‍സ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ശരത് പിള്ളയ്ക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 21ന് 146ആമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇസാടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…