തമിഴകം കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ പൊങ്കലിന് തിയേറ്റററുകളില്‍ തന്നെ റിലീസ് ചെയ്യുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം ഒടിടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്‌തേക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
പക്ഷെ ജനുവരി 13 ന് തന്നെ ചിത്രം തിയേറ്ററുകള്‍ വഴി റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചതോടെ പ്രേക്ഷകരും ആകാഷയിലാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കോവിഡ് വൈറസ് ജനിതക മാറ്റം സംഭവിച്ച് രാജ്യത്ത് പടരുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ കേരളത്തില്‍ ഉടനെങ്ങും തിയേറ്റര്‍ തുറക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം വന്നിരുന്നു. ഇത് വിജയ് ആരാധകര്‍ക്കിടയില്‍ കടുത്ത നിരാശയാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്.തിയേറ്ററുകള്‍ ഉടന്‍ തുറന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിജയ് ആരാധകരുടെ വോട്ട് എല്‍ഡിഎഫിന് ആയിരിക്കുമെന്നാണ് ആരാധകര്‍ അറിയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…