നടനും സംവിധായകനും മിമിക്രി കലാകാരനും ഗായകനുമായ നാദിർഷായുടെ ആയിഷയും ഉപ്പള ലത്തീഫ്ച്ചന്റെ മകൻ ബിലാലുമായുള്ള വിവാഹം ഫെബ്രുവരി പതിനൊന്നിനാണ്. സെലിബ്രിറ്റികൾക്ക് സ്റ്റൈലിംഗ് നടത്തിയും മറ്റും ആയിഷ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രീ വെഡിങ്ങ് ചടങ്ങിൽ ഏറെ തിളങ്ങി നിന്നത് താരദമ്പതികളായ ദിലീപും കാവ്യയുമാണ്. അതോടൊപ്പം തന്നെ മകൾ മീനാക്ഷിയും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഏറെ സുന്ദരിയായി എത്തിയിരിക്കുന്ന മീനാക്ഷിയെ കണ്ട പ്രേക്ഷകർക്കെല്ലാം ഒരേ സംശയമാണ്..! മീനാക്ഷി സിനിമയിലേക്കുണ്ടോ എന്നാണ് ഓരോ പ്രേക്ഷകന്റെയും സംശയം..! മെഡിക്കൽ പ്രൊഫഷനോടാണ് തനിക്ക് താൽപര്യമെന്ന് മീനാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…