മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞത്. മകളായ മീനാക്ഷി ദിലീപിനൊപ്പമാണ്. ദിലീപ് പിന്നീട് കാവ്യാ മാധവനെ വിവാഹം കഴിച്ചു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. തന്റെ ചിത്രങ്ങളും ഡാന്‍സ് വീഡിയോയുമൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ വീഡിയോയും ചിത്രങ്ങളും മീനാക്ഷി പങ്കു വെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വേദിയില്‍ മീനാക്ഷിയുടെ ഡാന്‍സ് വന്‍ ഹിറ്റാവുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ മീനാക്ഷിയെ ഫോളോ ചെയ്യുന്നത് 138k പേരെയാണ്. എന്നാല്‍ 42 പേരെയെ മീനാക്ഷി ഫോളോ ചെയ്യുന്നുള്ളു. അതില്‍ തന്നെ മലയാളത്തില്‍ നിന്നുള്ള താരങ്ങളും കുറവാണ്. ദുല്‍ഖര്‍ സല്‍മാനാണ് മീനാക്ഷിയുടെ ലിസ്റ്റിലുള്ള യുവനടന്‍. ഡിക്യൂവിന്റെ ആരാധികയാണോ മീനാക്ഷി എന്ന കാര്യം വ്യക്തമല്ലെങ്കിലും ഫോളോ ലിസ്റ്റില്‍ ദുല്‍ഖറുമുണ്ട്.
നടി നമിത പ്രമോദും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രയാഗ മാര്‍ട്ടിന്‍, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്‍, ശ്രിന്ദ, നമിത, മാളവിക ജയറാം എന്നിവരാണ് മീനാക്ഷി ഫോളോ ചെയ്യുന്ന മറ്റു താരങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…