മോഡലിങ്ങിലൂടെ അഭിനയലോകത്തേക്ക് എത്തി പിന്നീട് ബിഗ് ബോസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് മീര മിഥുൻ. ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം തൃഷക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീര. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു ഫോട്ടോഷോപ്പ് ഫീച്ചറുകൾ യൂസ് ചെയ്തു തൃഷ അവരുടേതായി പോസ്റ്റ് ചെയുന്നു എന്നാണ് മീര ആരോപിക്കുന്നത്. ട്വിറ്ററിൽ തൃഷയെ മെൻഷൻ ചെയ്തു കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം ഇനി ഇങ്ങനെ ആവർത്തിക്കരുത് എന്നൊരു വാണിങ്ങും മീര നൽകിയിട്ടുണ്ട്. നിങ്ങളുടെ മനസാക്ഷിക്ക് സത്യം അറിയാം വളരാൻ പഠിക്കു എന്നും മീരാ കുറച്ചിട്ടുണ്ട്. മീരയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചത്.
തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ. ഇങ്ങനെയാണ് മീര കുറിച്ചിരിക്കുന്നത്. എന്നാൽ തൃഷ ഇതിന് യാതൊരു മറുപടിയും നൽകിയിട്ടില്ല. തൃഷയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…