മലയാളം തെലുങ്ക് തമിഴ് സിനിമകളിലൂടെ സൂപ്പര്‍ താരങ്ങളുടെ നായികയായി മാറിയ മേഘ്‌ന രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന ലിസ്റ്റില്‍ തന്നെയായിരുന്നു മേഘ്‌നയും പേട്ടിരുന്നത്. 2018 ലായിരുന്നു താരം ചിരഞ്ജീവി സര്‍ജയെ പ്രണയിച്ച് വിവാഹം ചെയ്ത്. പിന്നീട് താരം സിനിമകളിലും മാധ്യമങ്ങളിലും അധികം പ്രത്യക്ഷപ്പെട്ടില്ല.
ഇപ്പോഴിതാ തടിച്ചു ഭയങ്കര വ്യത്യസ്തമായ ലുക്കിലാണ് താരം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തങ്ങളുടെ പഴയ മേഘ്‌ന തന്നെയാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അത്രയ്ക്ക് മേക്കവറാണ് താരത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്, വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തിയത്. ആ ഒരൊറ്റ ചിത്രത്തിലൂടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരിഞ്ജീവി സര്‍ജയെ താരം വിവാഹം ചെയ്യുന്നത്. ആട്ടഗര എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. 2018 ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടേയും വിവാഹം നടന്നന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…