മലയാളത്തിന്റെ പ്രിയപ്പെട്ട നടി മിയ വിവാഹിതയായത് അടുത്തിടെയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ എര്‍ണാകുളത്ത് വച്ചാണ് വിവാഹം നടത്തിയത്. സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. നിരവധി താരങ്ങളാണ് മിയയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. എര്‍ണാകുളത്ത് ബിസിനസ്സ് ചെയ്യുന്ന ആഷ്‌വിന്‍ ആണ് മിയയെ വിവാഹം കഴിച്ചത്.
വിവാഹത്തോട് അനുബന്ധിച്ച് നടന്ന ബ്രൈഡല്‍ ഷവറിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കോവിഡ് കാലമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ചടങ്ങിലായിരുന്നു മനസ്സമ്മതവും മറ്റു ചടങ്ങുകളും സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി മിയയുടെ മധുരം വെപ്പ് ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ സഹോദരി ജിനിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.
സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെ ഇതിനുമുമ്പും വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ വീഡിയോകളും പുറത്തുവിട്ടിരുന്നു. മധുരവയ്പ്പ് ചടങ്ങിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്.ലേബല്‍എം ആണ് താരത്തിന്റെ വിവാഹ വസ്ത്രങ്ങളും മനസമ്മതത്തിന്റെ വസത്രങ്ങളും മധുരം വയ്പ്പിന്റെ വസത്രങ്ങളും ഡിസൈന്‍ ചെയ്ത്. താരത്തിന്റെ വിവാഹ വസ്ത്രത്തിന്റെ പ്രത്യേകതകളും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…