Categories: ActorCelebrities

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നു

മോളിവുഡിന്റെ സൂപ്പർ ഹിറ്റ് കൂട്ടുകേട്ടാണ് പ്രേഷകരുടെ  പ്രിയ താരം മോഹൻലാലിന്റെയും പ്രമുഖ സംവിധായകൻ  സത്യന്‍ അന്തിക്കാടിന്റെയും  നിരവധി വിജയ  ചിത്രങ്ങള്‍ നൽകിയ  ഈ കോംബോ കുറെ ഏറെ നാളത്തെ  ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത  തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രത്തെ മുന്‍ നിര്‍ത്തിയാണ് ചര്‍ച്ചകള്‍ വരുന്നത്.

സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് ”അപ്രതീക്ഷിത അതിഥി” എന്ന മനോഹര  ക്യാപഷനോടെയാണ്. ഇവർമൂന്ന് പേരും  കാര്യമായ ചര്‍ച്ചയിലാണെന്ന് വ്യക്തം.ആരാധകർ പറയുന്നത് ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വൻ  ചര്‍ച്ചകളാണ് നടക്കുന്നത് എന്നാണ്. പക്ഷെ  ഇതുവരെ പുതിയ സിനിമ വരുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.മോഹന്‍ലാലിനെ നായകനാക്കി 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും ആയിരുന്നു  സത്യന്‍ അന്തിക്കാട്  അവസാനമായി  സംവിധാനം ചെയ്ത ചിത്രം.

dr iqbal..

പ്രമുഖ താരം ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ ആണ് സത്യന്‍ അന്തിക്കാടിന്റെതായി അവസാനമായി  തിയേറ്ററുകളിലെത്തിയ ചിത്രം.അതിന് ശേഷം ഒരു മമ്മൂട്ടി ചിത്രവും ജയറാം ചിത്രവും സംവിധാനം ചെയ്യാനിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. അതെ പോലെ  തന്റെ ആദ്യ സംവിധാന സംരഭമായ ബറോസ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഇപ്പോള്‍ താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമകളാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് 

 

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago