രാജ്യം പ്രിയനടൻ മോഹൻലാലിന് കഴിഞ്ഞ ദിവസം പത്മഭൂഷൺ നൽകി രാജ്യം ആചരിക്കുകയുണ്ടായി.എഴുപതാം റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഗവർണമെന്റ് ഓഫ് ഇന്ത്യ ആണ് പട്ടിക പുറത്ത് വിട്ടത്.മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ഉണ്ട്.
94 പേര്‍ക്ക് പത്മശ്രീ പതിനാല് പേര്‍ക്ക് പത്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിൽ ലഭിക്കുകയുണ്ടായി
താരത്തിന് പത്മഭൂഷൺ ലഭിച്ചതിന്റെ ആഘോഷം മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മരയ്ക്കാറിന്റെ ലൊക്കേഷനിൽ ആഘോഷിക്കുകയുണ്ടായി.അത് കൂടാതെ നടന്‍ പ്രഭുവിന്റെ വിവാഹവാര്‍ഷികവും, ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടായ ആശിര്‍വാദ് സിനിമാസിന്റെ വാര്‍ഷികവുമാണ് ‘മരക്കാര്‍’ ചിത്രീകരണത്തിനിടെ നടന്നത്. നടന്മാരായ പ്രഭു,അർജുൻ തുടങ്ങിയവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.ഹൈദരാബാദ് ആണ് ലൊക്കേഷൻ.
പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മലയാളത്തിന്റെ പ്രഗൽഭനായ നടൻ മധു അഭിനയിക്കും .ചിത്രത്തിൽ തമിഴ് നടൻ പ്രഭുവും അർജുനും അഭിനയിക്കുന്നുണ്ട്. കാലപാനിക്ക് ശേഷം പ്രിയദർശൻ, മോഹൻലാൽ, പ്രഭു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…