Categories: GeneralUncategorized

ദേവനന്ദയ്ക്ക് വേണ്ടി ഒരു നാട് മുഴുവൻ   ഉറക്കമളച്ച് തിരച്ചിലിൽ!!! പിന്തുണയുമായി മോഹൻലാലും

ഒരു നാട് മുഴുവൻ ദേവനന്ദയെ കണ്ടെത്താനുള്ള തിരച്ചിലിലാണ്. വലിയ ജന കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമായി തിരച്ചിലിൽ ഏർപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡയയിലൂടെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഒരു നാട് മുഴുവൻ പ്രാർഥനയോടെ പൊലീസിനൊപ്പം കുട്ടിയെ തേടി രംഗത്തുണ്ട്.

രാത്രി ആയതിനാൽ പുഴയിലുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ കൊല്ലത്ത് വീട്ടിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് കുട്ടിയെ കാണാതായി ഇപ്പോൾ പത്തു മണിക്കൂർ പിന്നീടുമ്പോഴും  ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്.

വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തിയപ്പോൾ  പൊലീസ് നായ മണം പിടിച്ച് പുഴ കടന്നു പോയിരുന്നു. തുടർന്ന് വള്ളക്കടവിലേക്കു എത്തി. പക്ഷെ  നായ കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയെത്തിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു.
ദേവനന്ദയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ മോഹൻലാൽ അടക്കമുള്ള പ്രമുഖർ പങ്കുവച്ചിട്ടുണ്ട്.

കുഞ്ഞിനെ റ അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ കുട്ടിയോട് വീട്ടിലിരിക്കാൻ പറഞ്ഞുവെന്നും കുഞ്ഞ് അകത്തേക്ക് പോകുന്നത് ധന്യ കണ്ടു. പക്ഷെ  തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല എന്നാണ് പറയുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago