സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന് മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രം. ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. താടി അദ്ദേഹം ട്രിം ചെയ്തിട്ടുമുണ്ട്. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ‘സാഗര്‍ ഏലിയാസ് ജാക്കി 2.0’ എന്നാണ് ഒരു ആരാധകന് കമന്റ് ചെയ്തിരിക്കുന്നത്.
ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ഗള്‍ഫില്‍ പോയ താരം, തിരികെയെത്തി ‘ബ്രോ ഡാഡി’യില്‍ ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ‘ലൂസിഫറി’നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ കൂടാതെ ജീത്തു ജോസഫിന്റെ ’12വേ മാന്‍’, സ്വന്തം സംവിധാന അരങ്ങേറ്റമായ ‘ബറോസ്’ എന്നിവയും മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടുകളാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…