Mohanlal with Mamankam Producer Venu Kunnappilly
മമ്മൂക്കയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ മാമാങ്കത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി വർഷങ്ങളുടെ കാത്തിരിപ്പുകൾ സഫലമായതിന്റെ സന്തോഷത്തിലാണ്. ലാലേട്ടനെ കാണുക എന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്നും ആ സ്വപ്‌നം നിറവേറിയെന്നും ലാലേട്ടനൊപ്പമുള്ള ചിത്രം പങ്ക് വെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“ഒരു സ്വപ്നസാഫല്യം.. വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഈ സൂപ്പർതാരത്തെ നേരിൽ കാണുക എന്നത്.. ഒരു സാധാരണക്കാരനോട് പോലും ഇത്രയും ഭവ്യതയോടെ പെരുമാറിയപ്പോൾ അത്ഭുതം തോന്നി…you are great!…❤ u ലാലേട്ടാ🌹🌹🌹.”
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ എത്തിയിരിക്കുകയാണ്. 2003 ൽ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…