Categories: MalayalamNews

വിജയത്തിനൊരു ലഹരിയുണ്ട്; ആ ലഹരിക്കടിമകളാകാതെ പരാജയത്തെയും ഉൾക്കൊള്ളാൻ പഠിക്കണം

“വിജയത്തിനൊരു ലഹരിയുണ്ട്. ആ ലഹരി നല്ലതാണ്. എന്നാൽ ലഹരി അധികമായാലും ആപത്താണ്.” തൃപ്പൂണിത്തുറ ജെടിപാക്കില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരളയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്.  ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ്. അത് കൊണ്ട് തന്നെ വിജയിക്കണമെന്ന ലക്‌ഷ്യം മാത്രമേ അവർക്കുള്ളു. ഈ വാശി നല്ലതാണു. പക്ഷെ ഇടക്കുണ്ടാകുന്ന പരാജയത്തെ കൂടി ഉൾകൊള്ളാൻ പഠിക്കണം. വിജയം ഒരുതരം ലഹരിയാണ്. ആ ലഹരി അധികമായാൽ അത് ബോധത്തെ കൂടി ഇല്ലാതാക്കുമെന്നും താരം പറഞ്ഞു.

നമ്മുടെ ആരോഗ്യം പോലെയാണ് നമ്മുടെ വിജയവും. എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. ആ പരാജയത്തെ ഉൾകൊള്ളാൻ കൂടി ഓരോരുത്തരും പ്രാപ്തരാകണം, ഇന്നത്തെ തലമുറയുടെ മനസ്സിൽ പരാജയം ഇല്ല, പകരം വിജയം മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ ഒരു പരാജയം ഉണ്ടായാൽ അത് അവരെ മാനസികമായി പിരിമുറുക്കത്തിൽ ആക്കുന്നു. എന്റെ കാര്യത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ട്ടപെട്ടു ഒരു പാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ കുറച്ചൊക്കെ പരാജയപ്പെട്ടിട്ടുമുണ്ട്. അതിൽ  സങ്കടം തോന്നിയിട്ടുണ്ട് എന്നാൽ ആ പരാജയങ്ങൾ തന്നെ തളർത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

webadmin1

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago