Categories: Celebrities

2021 നെ വരവേറ്റ് താരസുന്ദരിമാർ, ചിത്രങ്ങൾ വൈറൽ

കൊറോണ കാരണം തളർന്നുപോയൊരു വർഷത്തിൽ നിന്നും പുതിയ പ്രതീക്ഷകളും ആഗ്രഹങ്ങളുമായിട്ടാണ് എല്ലാവരും 2021 നെ വരവേറ്റിരിക്കുന്നത്, കോറോണയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞിട്ടില്ലെങ്കിലും വളരെ പ്രതീക്ഷയോടെ തന്നെയാണ് പുതിയ വർഷത്തെ എല്ലാവരും വരവേറ്റിരിക്കുന്നത്. തങ്ങളുടെ ന്യൂ ഇയർ വളരെ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളും, ന്യൂ ഇയർ സെലിബ്രേഷൻ ചിത്രങ്ങളും വീഡിയോയും താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്, അവയെല്ലാം നിമിഷനേരം കൊണ്ട് ഏറെ വൈറലാകുകയും ചെയ്തു.

കോവിഡ് നിയന്ത്രങ്ങൾ ആയതിനാൽ കുടുംബത്തോടൊപ്പം കഴിയുന്ന രീതിയിൽ ന്യൂ ഇയർ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ, മലയാളത്തിലെ താരസുന്ദരിമാരുടെ ന്യൂ ഇയർ ആഘോഷചിത്രങ്ങൾ കാണാം.

കടലിനരികൾ നിൽക്കുന്ന മനോഹര ചിത്രവുമായിട്ടാണ് മീര നന്ദൻ എത്തിയത്,  പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെ നോക്കികാണുകയാണ് നടി റീമ, മഞ്ജു വാരിയർ, നവ്യ നായർ, ശാലിൻ സോയ, അനുശ്രീ തുടങ്ങിയ താരങ്ങളും തങ്ങളുടെ ന്യൂ ഇയർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago