ബോളിവുഡ് നടിയും മോഡലും ആയ മുഗ്ദ ഗോഡ്സെയും നടൻ രാഹുൽ ദേവും തമ്മിൽ കഴിഞ്ഞ ഏഴുവർഷമായി പ്രണയത്തിൽ ആണ്, ഇരുവരും തമ്മിലുള്ള പ്രണയകഥ മിക്കപ്പോഴും വാർത്ത ആകാറുണ്ട്, ഇരുവരുടെയും പറയാം തന്നെയാണ് അതിനു കാരണം. നേടിയെക്കാൾ പതിനാലു വയസ്സ് കൂടുതൽ ആണ് രാഹുൽ ദേവിന്, ഇപ്പോൾ തങ്ങളെ വിമർശിക്കുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.
പ്രണയത്തിൽ ആയിരിക്കുന്ന ,സമയത്ത് പ്രണയിക്കുക മാത്രമാണ് ചെയ്യേണ്ടത്, ആ സമയത്ത് പ്രായം ഒരു പ്രശ്നം അല്ല എന്ന് താരം പറയുന്നു. രാഹുലിന് എന്നേക്കാൾ പതിനാലു വയസ്സ് കൂടുതൽ ഉണ്ട് പക്ഷെ പ്രായം വെറും അക്കം മാത്രമാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. 2013 ൽ ഒരു വിവാഹത്തിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. പിന്നീട് സുഹൃത്തുക്കൾ ആയ ഞങ്ങൾ പ്രയാണത്തിൽ ആകുകയാണ് ചെയ്തത്.
എന്നെ സംബന്ധിച്ച് പ്രണയം എന്ന് പറയുന്നത് ഒരു ഷോപ്പിങ് പോലെ അല്ല, ഒരു മാർക്കറ്റിൽ ചെന്ന് ഒരു ചുവന്ന ബാഗ് വേണം എന്ന് പറയുന്ന പോലെ അല്ല പ്രണയം, അത് സംഭവിച്ച് പോകുന്നതാണ്, ഒരാളോട് പ്രണയം തോന്നിക്കഴിഞ്ഞാൽ പിന്നെ നമ്മൾ മറ്റൊന്നും നോക്കില്ല എന്നും താരം പറയുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…