മേതിൽ ദേവികയുമായിട്ടുള്ള വിവാഹമോചനത്തെ തുടർന്ന് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നയാളാണ് നടനും എം എൽ എയുമായ മുകേഷ്. ഇപ്പോഴിതാ മുകേഷിനെതിരെ മറ്റൊരു ആരോപണവും പുറത്തുവന്നിരിക്കുകയാണ്.
2013ലാണ് സംഭവം. കേരള സർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ്, പ്രിയദർശൻ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, കെ എസ് ചിത്ര, ദിലീപ്, അശോകൻ, മേനക, ഭാഗ്യലക്ഷ്മി, ജയചന്ദ്രൻ, കാവ്യ മാധവൻ, കവിയൂർ പൊന്നമ്മ, മധു, മനോജ് കെ ജയൻ, മുകേഷ്, കെ എം മാണി എന്നിവർ അഭിനയിച്ചിരുന്നു. മുകേഷ് പ്രതിഫലമായി 6 ലക്ഷം വാങ്ങിയപ്പോൾ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മറ്റുള്ളവർ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് വിവരാവകാശ നിയമം വഴി വെളിപ്പെട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…