നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മുക്ത. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ എത്തി താരം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സലിംകുമാര്‍ കേന്ദ്രകഥാപാത്രമായ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയിരുന്നു.
വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളുമായി മുന്നേറുന്നതിന് ഇടയിലായിരുന്നു താരം വിവാഹിതയായത്. മലയാള സിനിമയിലെ പ്രശസ്ത ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരനായിരുന്നു താരത്തെ വിവാഹം ചെയ്തത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മുക്ത.
അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. വിശേഷങ്ങള്‍ പങ്കു വെച്ചുളള് എല്ലാ പോസ്റ്റുകളും ശ്രദ്ദേ നേടാറുണ്ട്. അടുത്തിടെ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ സന്തോഷവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കുക്കിങ്ങിലും കഴിവുണ്ടെന്ന് തെളിയിച്ച പലതരം കുക്കിങ് വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്.ഇപ്പോഴിതാ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയ സന്തോഷമാണ് താരം ഷെയര്‍ ചെയ്യുന്നത്.തങ്ങളുടെ പുതിയ ഭവനം നിര്‍മ്മിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറല്‍ ആയി മാറിയിട്ടുണ്ട്. മകള്‍ കിയാരയുടെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…