മോഹൻലാൽ ആരാധകരും പൃഥ്വിരാജ് ആരാധകരും എന്തിനേറെ മലയാള സിനിമ ഒട്ടാകെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ലൂസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധായകൻ ആകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
മോഹന്‍ലാലിനെ പണ്ടുമുതലെ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. അവരാണ് ലാലിന്റെ ഒറിജിനല്‍ ഫാന്‍സ്.
ആ ഇഷ്ടക്കാര്‍ക്ക് വേണ്ടിയുള്ള ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തില്‍ നിന്നും ലഭിക്കും. സ്റ്റാര്‍ഡമും പെര്‍ഫോമന്‍സും എല്ലാം ഉള്‍ക്കൊണ്ടിട്ടുള്ളതും എന്നാല്‍ അതിനെല്ലാം മുകളില്‍ വരുന്നതുമായ കഥാപാത്രമായിരിക്കും ഈ സ്റ്റീഫന്‍ എന്ന് എനിക്ക് പറയാന്‍ കഴിയും. പ്രേക്ഷകര്‍ മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട് മുരളി ഗോപി വ്യക്തമാക്കി.
സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്ബോള് വിവേക് ഒബ്റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…