പെട്രോള്‍ വില വര്‍ധനവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുത്ത് നടത്തിയ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് വിമർശന പെരുമഴ. ബൈക്ക് തലതിരിച്ചിട്ട് നൂല്‍ നൂല്‍ക്കുന്ന മോദിയുടെ കാര്‍ട്ടൂണ്‍ ആണ് മുരളി ഗോപി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജി അന്ധാളിച്ച് നോക്കുന്നതും കാര്‍ട്ടൂണിലുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് നടൻ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ മുരളി ഗോപിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപേരാണ് എത്തിയിരിക്കുന്നത്.ഇവിടെ പെട്രോളിന് വില കൂടുന്നത് മാത്രമാണോ പ്രശ്നം എന്നാണ് ഒരാൾ പോസ്റ്റിനു താഴെ നൽകിയിരിക്കുന്ന കമൻറ്. വെളിച്ചെണ്ണയുടെ വിലയെ പറ്റി ഒരു പോസ്റ്റ് പ്രതീഷിക്കുന്നു ,നമ്മൾ പെട്രോൾ – പാചകവാതകം തുടങ്ങിയ സാധാരണക്കാരന്റെ കാര്യം പറയുമ്പോൾ കമന്റിൽ മൊത്തം ന്യായീകരണ സങ്കികൾ പറയുന്നത് അഫ്ഗാനിസ്ഥാന്റെ കാര്യം എന്നാണ് മറ്റൊരാളുടെ കമൻറ്.
നിങ്ങൾസിനിമാ താരങ്ങൾ ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്നവരല്ലേ സിനിമ മേഖലയിലുള്ളവരെല്ലാം പ്രതിഫലം കുറക്കൂ തിയററ്ററുകൾക്ക് കുറഞ്ഞ നിരക്കിൽ സിനിമകൾ നൽകൂ ഞങ്ങളെപ്പോലുള്ള കൂലിപ്പണിക്കാർ അന്പത് രൂപ ടിക്കറ്റിന് സിനിമ കാണാൻ സഹായിക്കൂ എന്നും കമൻറുകൾ പുറത്തുവരുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…