സിനിമാ ആസ്വാദകരുടെ മനസ്സിൽ വളരെ സ്വാധീനം നേടിയ നടിയാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരത്തിന്റെ സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ വിവാഹത്തിന് ശേഷമാണ് താരം അഭിനയലോകത്ത് സജീവമായതും നായികയായി പ്രശസ്തി നേടിയതും. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് താരം എന്ന് മനസ്സ് തുറന്ന് പറയുകയാണ്.
അതെ പോലെ തന്നെ മലയാളത്തിലെ മുന്‍നിര നായികാ നിരയിലേക്ക് ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ മനോഹര ചിത്രങ്ങളിലൂടെ ആണ് താരയെത്തിയത്. എന്നാല്‍ മലയാള സിനിമയുടെ ഉന്നതിയിലേക്ക് പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് താരം ചേക്കേറിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും താരം ഏറെ സജീവയാണ്. പ്രേക്ഷകര്‍ക്ക് അനുവിനെ താരജാഡകള്‍ ഒന്നും കാണിക്കാത്ത താരമെന്നതിനാല്‍ വലിയ ഇഷ്‌ടവുമാണ്.
താരം ഇപ്പോൾ നിലവില്‍ തന്റെ വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ഭാഗമായി താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ ശ്രദ്ധ നേടുന്നത്. അനുസിതാര ഈ രസകരമായ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആണ് ഷെയര്‍ ചെയ്തത്. അനുസിതാര ആരാധകര്‍ക്ക് മുന്നില്‍ താന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭര്‍ത്താവിനെ ആയിരുന്നു തുറന്നുകാട്ടിയത്. ‘ഞാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എന്‍റെ ഭര്‍ത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?’ ഇതായിരുന്നു ചിത്രത്തിനൊപ്പം അനുസിത്താര പങ്കുവെച്ച് കുറിപ്പ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…