സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയില്‍ സജീവമായ നടിയാണ് നമിത പ്രമോദ്. മലയാളത്തില്‍ മാത്രമല്ല നടി തെന്നിന്ത്യയിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളെല്ലാം പങ്കുവയ്്ക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നമിതയും കുടുംബവും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്.
അഭിനയത്തോട് പാഷനാണെങ്കില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യാത്രയോടാണ്. തന്റെ പ്രിയപ്പെട്ട യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ഒരു അഭിമുഖത്തില്‍. നടിക്ക് ഒറ്റയ്ക്കുള്ള യാത്രകളെക്കാളും കൂടുതല്‍ എല്ലാവരും ഒരുമിച്ച് കുടുംബമൊത്തുള്ള യാത്രയോടാണ്.യാത്രയ്ക്ക് ഒരര്‍ഥവും ഓളവും സന്തോഷവുമൊക്കെയുണ്ടാവണമെങ്കില്‍ ആരെങ്കിലും കൂടെ വേണമെന്നാണ് നടി അഭിമുഖത്തില്‍പറയുന്നത്.
വിദേശ യാത്രകല്‍ നടത്തിയിട്ടുണ്ടെങ്കിലും ഇഷ്ടം രാജ്യത്തിനകത്തുള്ള മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണെന്നും അത്തരത്തില്‍ താന്‍ ചെറുപ്പം മുതല്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലമായിരുന്നു മണാലിയെന്നും താരം പറഞ്ഞു. റോഡ് മാര്‍ഗ്ഗം ഒരിക്കല്‍ താരം മണാലിയില്‍് പോയിട്ടുമുണ്ട്. ഡല്‍ഹില്‍ നിന്ന് ഒരു ട്രാവലറിലായിരുന്നു മണാലിയേക്ക് യാത്ര പോയത്. വിമാനയാത്ര തനിക്ക് അത്രയ്ക്ക് താത്പര്യമില്ലെന്നും 12-13 മണിക്കൂര്‍ വിമാനയാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം പറയുന്നു. വിമാനത്തില്‍ കയറിയാല്‍ താന്‍ പെട്ടന്ന് ഉറങ്ങിപോകുമെന്നും നടി കൂട്ടിചേര്‍ത്തു.
യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങണമെന്നത് വലിയ ആഗ്രഹമെന്നും നമിത പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…