ടോവിനോ നായകനായി എത്തിയ ഗപ്പി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച ക്യൂട്ട് താരമാണ് നന്ദന വര്‍മ്മ. ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടന്നൊന്നും മറന്നു കാണില്ല. താരത്തിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നന്ദന ഇപ്പോള്‍ അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് സജീവമാവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നന്ദനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിര. ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തിരുന്നു.
പുതിയ ചിത്രങ്ങള്‍ കണ്ട് ഗപ്പിയിലെ ആമിനക്കുട്ടി ആളാകെ മാറിപ്പോയി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനു മുന്‍പും ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിട്ടുള്ളവയാണ് .താരത്തിന്റെ കണ്ണുകളും ചിരിയും ആണ് ഏറ്റവും കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി കമന്റുകള്‍ താരത്തിനു വരുന്നുണ്ട്. ഇനി മലയാള സിനിമയില്‍ സജീവമാകാനാണ് നന്ദനയുടെ തീരുമാനം.സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് നന്ദന. ഒരിടയ്ക്ക് താരത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു, അന്ന് വിമര്‍ശകര്‍ക്ക് തക്കതായ മറുപടി യും നന്ദന നല്‍കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…