മലയാളികളുടെയെലാം ഇഷ്ട നായികയാണ് നസ്രിയ.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്നും നസ്രിയ വിട്ടുനില്‍ക്കുകയായിരുന്നു.നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ.
നസ്രിയയുടെ തിരിച്ചുവരവ് ഏറെ ഇഷ്ടപ്പെടുന്ന ആരധകര്‍ക്ക് ഇനി അറിയേണ്ടത് ആരുടെ കൂടെയാണ് നസ്രിയയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹം എന്നും ഭര്‍ത്താവും നടനുമായ ഫഹദിനൊപ്പം അഭിനയിക്കുമോ എന്നുമാണ്.ഈ രണ്ടു ചോദ്യങ്ങള്‍ക്കും നസ്രിയ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടെന്നും, എങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും നസ്രിയ പറഞ്ഞു.
ഫഹദും നസ്രിയയും ഒരുമിച്ചൊരു ചിത്രം എന്നുണ്ടാകുമെന്ന ചോദ്യത്തിന് അതിനായി കാത്തിരിക്കൂവെന്നായിരുന്നു നസ്രിയയുടെ മറുപടി.
അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. നടന്‍ പൃഥ്‌വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയയുടെ ചലച്ചിത്രരംഗത്തേക്കുള്ള മടങ്ങിവരവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…