രണ്ടു വ്യത്യസ്ഥ വ്യക്തികൾ ഒരേ മനസ്സോടെ ഒരൊറ്റ ശരീരമായി പുതിയൊരു ജീവിതാന്തസ്സിലേക്ക് പ്രവേശിക്കുന്ന വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും ഏവർക്കും ഒരിക്കലും മറക്കുവാനാകാത്തതാണ്. ഇണക്കത്തിലും പിണക്കത്തിലും സന്തോഷത്തിലും സങ്കടത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒന്നായി കഴിയുവാനുള്ള അവരുടെ ദൃഢപ്രതിജ്ഞയെ ശക്തിപ്പെടുത്തുന്ന വിവാഹത്തിന്റെ നിമിഷങ്ങൾ എന്നെന്നും ഓർത്തെടുത്തു വെക്കുവാനുള്ള ഓരോ ദമ്പതികളുടെയും ആഗ്രഹങ്ങളാണ് ഇന്ന് വെഡിങ്ങ് ഫോട്ടോഷൂട്ടുകളിലൂടെ നാം കാണുന്നത്.
സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് ചില ഫോട്ടോഷൂട്ടുകൾ വൈറലാകുമ്പോഴും ചിത്രങ്ങൾ പകർത്തിയിരിക്കുന്നതിന്റെ മനോഹാരിതയും വേറിട്ട ആശയവും നിറഞ്ഞ ഫോട്ടോഷൂട്ടുകളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നവീന – അഖിൽ ദമ്പതികളുടെ വെസ്റ്റേൺ സ്റ്റൈലിലുള്ള ഫോട്ടോസ് പകർത്തിയിരിക്കുന്നത് ഈഡൻ ഫോട്ടോഗ്രാഫിക്ക് വേണ്ടി അജോയാണ്. കനകമലയാണ് ലൊക്കേഷൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…