തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ നയന്‍ താരയുടെ ഓണാഘോഷം ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇത്തവണത്തെ ഓണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, ചെന്നൈയില്‍ നിന്നും ഓണാഘോഷത്തിനായി വിഗ്‌നേഷും കേരളത്തിലെത്തിയിട്ടുണ്ട.് നയന്‍താരയുടെ അമ്മയെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള വിഘ്‌നേഷിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ശ്രദ്ധേയമാവുകയാണ്.
ചിത്രങ്ങള്‍ പുറത്തു വന്നതോടെ കൂടി ഇരുവരും വിവാഹം ഒരുക്കങ്ങളിലാണ് എന്നാണ് ആരാധകരുടെ സംശയം. അടുത്തിടെ വിഘ്‌നേഷ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രൊഫഷനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. തങ്ങളുടെ ആ പ്രണയം അവസാനിക്കുമ്പോള്‍ മാത്രമാണ് വിവാഹത്തെ ക്കുറിച്ച് ചിന്തിക്കുന്നതെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു.
എന്നാല്‍ ആ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നതും. നയന്‍താരയുടെ കുടുംബത്തോടൊപ്പമാണ് ഇത്തവണ വിഘ്‌നേഷ് ഓണം ആഘോഷിച്ചിരുന്നത്.സുന്ദരിയായാണ് നയന്‍താര ചിത്രങ്ങളില്‍ ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും അടുത്തറിയുന്നത്. പിന്നീട് പരസ്പരം മനസ്സിലാക്കുകയും ചെയ്തു. പക്ഷെ വിവാഹം എപ്പോഴാണെന്ന് ഇതുവരെയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…