തെന്നിന്ത്യയിലെ താരറാണി നയന്‍താര ആദ്യമായി പൊതുവേദിയില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് വിഘ്‌നേശ്വരനും നയന്‍താരയുടെയും വിവാഹമാണ്. പക്ഷേ ഇരുവരും തങ്ങളുടെ വിവാഹത്തിന്റെ കാര്യം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേഷ് ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കും എങ്കിലും ഇതുവരെ പ്രണയം തുറന്നു പറഞ്ഞിട്ടില്ല.
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആണ് പറയാതെ പ്രണയം വെളിപ്പെടുത്തുന്നത്. ഈ കഴിഞ്ഞ ദിവസം സീ ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പുരസ്‌കാര സ്വീകരിക്കാനെത്തിയ താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത.് ജീവിതത്തില്‍ താന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നും തന്റെ മുഖത്തു നിങ്ങള്‍ക്ക് അത് കാണാനാകും എന്നും താരം പറഞ്ഞു.
ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് ഏറ്റവും കൂടുതല്‍ മനസ്സമാധാനം ആണ്. എനിക്ക് ഇപ്പോള്‍ അതുണ്ട്, കുടുംബത്തിലും സമാധാനമുണ്ട്. # ആ സമാധാനം #നിങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ അച്ഛനോ അമ്മയോ ഭര്‍ത്താവ് ഭാര്യ ആയിരിക്കാം നല്‍കുന്നത്, അത് ഞാനിപ്പോള്‍ അനുഭവിക്കുകയാണെന്നും താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…