Nayanthara's tips for Taking pics and #LAD location video goes viral
നിവിൻ പോളി – നയൻതാര ജോഡിയെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാൻ ഒരുക്കിയ ലൗ ആക്ഷൻ ഡ്രാമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനസംരംഭമായ ചിത്രം പക്കാ ഫൺ എന്റർടൈനറാണ്. അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് നിർമിച്ച ചിത്രം മികച്ച കളക്ഷനും കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രീകരണത്തിനിടെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, നിവിന്‍ പോളി എന്നിവരെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നയന്‍താര പഠിപ്പിക്കുന്ന വീഡിയോ ആണ്. ലൈനായി നില്‍ക്കേണ്ട സ്ഥാനത്ത് അജുവും വിശാഖും വരി തെറ്റിച്ച് നിന്നു. നയന്‍താര ഇവരുടെ അടുത്തെത്തി പിടിച്ച് നിര്‍ത്തി. എന്നിട്ടായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…