ചൈനയിൽ വെക്കേഷൻ ആഘോഷത്തിലാണ് നടൻ മോഹൻലാലും കുടുംബവും ഇപ്പോൾ.ഭാര്യയോടും സുഹൃത്തുക്കളോടും ഒപ്പമാണ് മോഹൻലാൽ ചൈനയിൽ ഉള്ളത്.മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ഷൂട്ടിങ്ങും ഇപ്പോൾ ചൈനയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ ആണ് ഇപ്പോൾ ചൈനയിൽ പുരോഗമിക്കുന്നത്.ഇതിനിടെ ചിത്രത്തിലെ ലാലേട്ടന്റെ ഒരു പുതിയ ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ചൈനയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന രംഗങ്ങളിൽ ഉള്ള ഒരു ലുക്ക് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകത കൂടി ഇട്ടിമാണിക്കുണ്ട്.നവാഗതനായ ജിബിയും ജോജുവും ചേർന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ തൃശൂർക്കാരനായ ഇട്ടിമാണിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…