സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഉണ്ണി ഗോവിന്ദ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവരാണ് നിർമ്മിക്കുന്നത്.
അലൻസിയർ, സുധീഷ്, ജാഫർ ഇടുക്കി, സുദേവ് നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി എസ് സുബ്രമണ്യമാണ്. വിനോദ് ഇല്ലമ്പള്ളിയാണ് ചായാഗ്രഹണം. സംഗീത സംവിധാനം – ഗോപി സുന്ദർ, എഡിറ്റർ – ടോബി ജോൺ.
ചെമ്പിൽ അശോകൻ, പദ്മരാജ് രതീഷ്, ശ്രുതി ജയൻ, വിനയ പ്രസാദ്, അഭിജ ശിവകല, ശ്രീജ, ആശ അരവിന്ദ്, രാമാദേവി കോഴിക്കോട്, ഗംഗാ നായർ, മഞ്ചു പത്രോസ്, മീര നായർ എന്നിവരാണ് മറ്റുള്ള താരങ്ങൾ. ആർട്ട് ഡയറക്ടർ – അപ്പുണ്ണി സാജൻ, ത്രിൽസ് – മാഫിയ ശശി, കോസ്റ്റും ഡിസൈനർ – സുജിത് മട്ടനൂർ, സ്റ്റിൽ ഫോട്ടോഗ്രാഫർ – പ്രേം ലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ – വിക്കി, കിഷൻ, ഓഡിയോഗ്രഫി – എം ആർ രാധാകൃഷ്ണൻ, ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, ഡിജിറ്റൽ മാർക്കറ്റിങ് – വൈശാഖ് വടക്കേവീട് ( എന്റർടൈൻമെന്റ് കോർണർ)
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…