പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയൻ . മോഹൻലാൽ നായകനായ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹൈപോട് കൂടിയാണ് തിയേറ്ററുകളിൽ റിലീസ് എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി മോഹൻലാലിൻറെ മേക്ക്ഓവർ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രചാരണം നേടിക്കൊടുത്തു. എന്നാൽ തിയേറ്ററുകളിൽ ശരാശരി പ്രകടനം മാത്രമാണ് ഒടിയന് നേടുവാൻ സാധിച്ചത്.
ഇപ്പോൾ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്തവണ സിനിമയ്ക്ക് വേണ്ടി അല്ല ഇരുവരും ഒന്നിക്കുന്നത്. ഒരു പരസ്യത്തിനു വേണ്ടിയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മോഹൻലാൽ ബ്രാൻഡ് അംബാസഡറായ മൈജിയുടെ പരസ്യത്തിനു വേണ്ടിയാണ് ശ്രീകുമാർ മേനോനും മോഹൻലാലും ഇപ്പോൾ ഒന്നിച്ചത്. പരസ്യം മോഹൻലാൽ തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…